CPMഉം BJPയും രാഹുലിനെ ഭയന്ന് തുടങ്ങി | VK Sreekandan about Rahul Mamkoottathil

2024-10-31 1,905

VK Sreekandan about Rahul Mamkoottathil's chances in Palakkad Election 2024 | സി പി എമ്മിനും ബി ജെ പിക്കും രാഹുൽ മാങ്കൂട്ടത്തിലിനെ ഭയമായതിനാലാണ് അപരൻമാരെ ഇറക്കിയതെന്ന് വി കെ ശ്രീകണ്ഠൻ എംപി. രാഹുൽ ആണ് താരം എന്നാണ് ഇതിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. സ്വന്തം സ്ഥാനാർത്ഥികളോട് പ്രതിബദ്ധത ഇല്ലാത്തവരാണ് ഇരുകൂട്ടരും. അവരുടെ ഗതികേട് യു ഡി എഫിന് ഇല്ല', വികെ ശ്രീകണ്ഠൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.


vk sreekandan mp about rahul rahul mamkootathil
~PR.322~ED.190~HT.24~

Videos similaires